Kshema

വാർദ്ധക്യം ഒരു യാഥാർത്യംആണ് ആരോഗ്യ പരവും മാനസികവുമായി പിരിമുറുക്കങ്ങളികൂടി കടന്നു പോകുന്ന 65 നു മേൽ പ്രായം ഉള്ളവരുടെ ആരോഗ്യ പരിപാലനം ലക്‌ഷ്യം വെക്കുകയാണ് ക്ഷേമ.

നടുവണ്ണൂരിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞ 50 വര്ഷങ്ങളായി സേവനം അനുഷ്ഠിക്കുന്ന ഡോക്ടർ ശങ്കരൻ നമ്പൂതിരി യുടെ നേതൃത്വത്തിൽ നടുവണ്ണൂർ ടൗണിൽ ഉള്ള അരീക്കത് കോംപ്ലക്സിൽ ആണ് ക്ഷേമ പ്രവർത്തിക്കുന്നത്. ജിറിയാട്രിക് കൗൺസെല്ലിങ് സെന്ററിന് പുറമെ ഡോക്ടർ ദിവ്യ പ്രവീൺ നടത്തുന്ന ആയുർവേദ ക്ലിനിക്കും ക്ഷേമയിൽ പ്രവർത്തിക്കുന്നു.

സമീപ ഭാവിയിൽ ലോക ജനസംഘ്യയുടെ 25% ഓളം 65 വയസു കഴിഞ്ഞവരാകും എന്ന യാഥാർത്യം കണക്കിലെടുക്കുമ്പോൾ ആരോഗ്യരംഗത്തു ജിറിയാട്രിക് ( വയോജന പരിപാലന കേന്ദ്രം) എന്ന പ്രതിയേക വിഭാഗ്ത്തിന് സുസജ്ജ ആയ ഒരു സംവിധാനം അത്യാവശ്യമാണെന്ന തിരിച്ചിറിവിലാണ് ക്ഷേമ ചുവടുവെക്കുന്നത്.

കൂടുതൽ വാർത്തകൾക്കും വിവരങ്ങൾക്കും വീണ്ടും ഈ സൈറ്റ് സന്ദർശിക്കു.